View cart “Bhagavannur Parayunnatu” has been added to your cart.
അന്ധകാരനഴി (10th Edition)
₹540.00 ₹459.00
15% off
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
Specifications
About the Book
കേരളചരിത്രത്തിലെ ഒരു കാലഘട്ടത്തിന്റെ നിബിഡമായ അന്ധകാരവും ഉഗ്രമായ വെളിച്ചവും നിറഞ്ഞുനില്ക്കുന്ന കൃതി. തൊട്ടുപിന്നില്‍ എപ്പോഴും ആരോ പിന്തുടരുന്നുവെന്ന ഭീതിയോടെ ജീവിക്കേണ്ടിവരുന്ന ഏകാകിയായ വിപ്ലവകാരിയുടെ ജീവിതത്തിന്റെ തീക്ഷ്ണമുദ്രകള്‍ പതിഞ്ഞിരിക്കുന്ന അതിശക്തമായ ഒരു നോവല്‍ – സാറാ ജോസഫ്
2012-ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ നോവല്‍ .
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വായനക്കാര്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ച ഇ.സന്തോഷ് കുമാറിന്റെ നോവല്‍ അന്ധകാരനഴി കെ.ഷെറിഫിന്റെ വര്ണചിത്രങ്ങളോടെ.