Showing the single result
Showing the single result
മലയാളത്തിലെ ശ്രദ്ധേയ കഥാകൃത്തുക്കളില്‍ ഒരാള്‍. 1956ല്‍ കൊടുങ്ങല്ലൂരില്‍ ജനിച്ചു. പത്രപ്രവര്‍ത്തകനായിരുന്നു. ഗീതം എന്ന പേരില്‍ ഇന്‍ലന്റ് മാസിക നടത്തി. നിരവധി ചെറുകഥകളെഴുതിയിട്ടുണ്ട്. ചിലമ്പ്, ഞാറ്റുവേല, കണ്ണുനീര്‍പ്പാടുകള്‍, യക്ഷികളും ഗന്ധര്‍വന്മാരും(മാതൃഭൂമി ബുക്‌സ്) എന്നിവ പ്രധാന കൃതികളാണ്. ഇപ്പോള്‍ വിദേശത്ത് താമസം.
Showing the single result
Showing the single result