Book ANDHAKAARANAZHI  (10th Edition)
WhatsApp Image 2025-03-16 at 10.08.24
Book ANDHAKAARANAZHI  (10th Edition)

അന്ധകാരനഴി (10th Edition)

540.00 459.00 15% off

Author: Santhoshkumar E Category: Language:   MALAYALAM
ISBN: Edition: 10 Publisher: Mathrubhumi
Specifications
About the Book

കേരളചരിത്രത്തിലെ ഒരു കാലഘട്ടത്തിന്റെ നിബിഡമായ അന്ധകാരവും ഉഗ്രമായ വെളിച്ചവും നിറഞ്ഞുനില്ക്കുന്ന കൃതി. തൊട്ടുപിന്നില്‍ എപ്പോഴും ആരോ പിന്തുടരുന്നുവെന്ന ഭീതിയോടെ ജീവിക്കേണ്ടിവരുന്ന ഏകാകിയായ വിപ്ലവകാരിയുടെ ജീവിതത്തിന്റെ തീക്ഷ്ണമുദ്രകള്‍ പതിഞ്ഞിരിക്കുന്ന അതിശക്തമായ ഒരു നോവല്‍ – സാറാ ജോസഫ്
2012-ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ നോവല്‍ .
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വായനക്കാര്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ച ഇ.സന്തോഷ് കുമാറിന്റെ നോവല്‍ അന്ധകാരനഴി കെ.ഷെറിഫിന്റെ വര്‍ണചിത്രങ്ങളോടെ.

The Author

Description

You're viewing: ANDHAKAARANAZHI (10th Edition) 540.00 459.00 15% off
Add to cart