ആമയും മുയലും മറ്റു ഗുണപാഠനകഥകളും
₹180.00 ₹162.00
10% off
Out of stock
Get an alert when the product is in stock:
The product is already in the wishlist!
Browse Wishlist
₹180.00 ₹162.00
10% off
Out of stock
കാലാകാലങ്ങളായി മലയാളഭാഷയില്‍ പ്രചാരത്തിലിരിക്കുന്ന കുറെ ഗുണപാഠകഥകളുടെ പുനരാഖ്യാനമാണ് ഈ കൃതി. പ്രായോഗികബുദ്ധി, ഔചിത്യബോധം, ആത്മാര്‍ഥത, സമര്‍പ്പണം തുടങ്ങിയ സദ്ഗുണങ്ങള്‍ക്ക് ജീവിതത്തിലുള്ള സ്ഥാനമാണ് ഈ പുസ്തകത്തിലെ ഓരോ കഥയും പറയുന്നത്. ഇതിലെ മനോഹരമായ കഥകളും ചിത്രങ്ങളും കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും ഇഷ്ടപ്പെടും.