Add a review
You must be logged in to post a review.
₹40.00 ₹32.00 20% off
Out of stock
ചിരഞ്ജീവി ഹനുമാന്റെ ജീവിതകഥ കുട്ടികള്‍ക്ക് വേണ്ടി. രണ്ടാം പതിപ്പ്
കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെയും സുകുമാരിയമ്മയുടെയും മകനായി അമ്പലപ്പുഴയില്‍ ജനിച്ചു. ആലപ്പുഴ എസ്.ഡി.കോളേജില്‍നിന്ന് ബിരുദം, കാര്യവട്ടം യൂണിവേഴ്‌സിറ്റി കാമ്പസില്‍നിന്ന് മലയാളസാഹിത്യത്തില്‍ റാങ്കോടെ ബിരുദാനന്തരബിരുദം, ജേണലിസത്തില്‍ ഡിപ്‌ളോമ, കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് പി.എച്ച്.ഡി. എന്നിവ നേടി. മാതൃഭൂമി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സാഹിത്യ മത്സരത്തില്‍ 1998-ല്‍ കവിതാവിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. ഇപ്പോള്‍ മാതൃഭൂമിയില്‍ സീനിയര്‍ സബ്എഡിറ്റര്‍. ജയദേവിയാണ് ഭാര്യ. മകന്‍ ഗോവിന്ദ്. വിലാസം: കളത്തില്‍, കോമന, അമ്പലപ്പുഴ, ആലപ്പുഴ -688 561
You must be logged in to post a review.
Reviews
There are no reviews yet.