10 കുഞ്ഞിക്കഥകള്‍
₹180.00 ₹144.00 20% off
Out of stock
Get an alert when the product is in stock:
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: H & C PUBLISHING HOUSE
Specifications Pages: 144
About the Book
രാജി കല്ലൂര്‍
ജീവിതത്തില്‍ വഴിവെളിച്ചമാകുന്ന കുറെ സന്ദേശങ്ങളാണ് കളിയും കാര്യവും കൈകോര്‍ക്കുന്ന ഈ ‘കുഞ്ഞിക്കഥകളി’ലൂടെ എഴുത്തുകാരി ബാലകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. ഭാഷാപ്രയോഗത്തിന്റെ ലാളിത്യവും ഭാവനാസഞ്ചാരത്തിന്റെ അസാധാരണത്വവും കൊണ്ട് അവിസ്മരണീയമാകുന്ന ഒരു വായനാനുഭവത്തിലേക്ക് ഈ സമാഹാരം കൊച്ചുകൂട്ടുകാരെ സാമോദം സ്വാഗതം ചെയ്യുന്നു. രസികന്‍ ചിത്രങ്ങളുടെ അകമ്പടിയുമായി ഉണ്ണിക്കിടാങ്ങളുടെ കണ്ണും കരളും കവരുന്ന ഈ കഥാസമാഹാരം അവരിലെ മൂല്യങ്ങളെ പുതിയ ഒരു തലത്തിലേക്ക് ഉയര്‍ത്തുന്നു.