Showing the single result
Showing the single result
രാഷ്ട്രീയ പ്രവര്‍ത്തക, മൃഗസംരക്ഷണവാദി. പാര്‍ലമെന്റ് അംഗവും കേന്ദ്രമന്ത്രിയുമായിരുന്നു. 1956ല്‍ ഡല്‍ഹിയില്‍ ജനിച്ചു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും മൃഗപരിപാലനത്തെക്കുറിച്ചും പുസ്തകങ്ങളെഴുതിയിട്ടുണ്ട്. Sanjay Gandhi, Stories for children, 1001 Animal Quiz, Penguin Book of Hindu Names, Brahma's Hair, Heads and Tails, Animal Law in India, First aid for Animals തുടങ്ങിയവ പ്രധാന കൃതികളാണ്. പ്രാണിമിത്ര അവാര്‍ഡ്, മഹാറാണ മേവാര്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. നെഹ്‌റു കുടുംബത്തിലെ സഞ്ജയ് ഗാന്ധിയായിരുന്നു ഭര്‍ത്താവ്. മകന്‍: വരുണ്‍ ഗാന്ധി.
Showing the single result
Showing the single result