Showing the single result
Showing the single result
കോഴിക്കോട് സര്‍വകലാശാലയിലെ സംസ്‌കൃതവിഭാഗം പ്രൊഫസര്‍, എഴുത്തുകാരന്‍, നിരൂപകന്‍. 1952ല്‍ പട്ടാമ്പിയില്‍ ജനിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപതോളം ഗ്രന്ഥങ്ങളും ഇരുനൂറിലധികം ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാഠവും പൊരുളും, സൗന്ദര്യശാസ്ത്രം, താരതമ്യകാവ്യശാസ്ത്രം എന്നിവ പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ജി.എന്‍. പിള്ള അവാര്‍ഡ്, എം. എസ്. മേനോന്‍ അവാര്‍ഡ് ഇവ ലഭിച്ചിട്ടുണ്ട്. കല്‍ക്കത്ത, ഭക്രാക്കോ' (പോളണ്ട്) സര്‍വകലാശാലകളിലും പാരീസിലെ സാമൂഹികശാസ്ത്ര പഠന കേന്ദ്രത്തിലും വിസിറ്റിങ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിലാസം: 28/1097, രാജധാനി, ചേവായൂര്‍, കോഴിക്കോട് 17.
Showing the single result
Showing the single result