Mathrubhumi Books

Availability: In Stock

പഴമയും പുതുലോകവും

SKU: BOOK10051

45.00 38.00 15% off

In stock

Author: Rajendran C.dr Category: Language:   Malayalam
Publisher: Mathrubhumi
Pages: 76 Weight: 75
The Author

കോഴിക്കോട് സര്‍വകലാശാലയിലെ സംസ്‌കൃതവിഭാഗം പ്രൊഫസര്‍, എഴുത്തുകാരന്‍, നിരൂപകന്‍. 1952ല്‍ പട്ടാമ്പിയില്‍ ജനിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപതോളം ഗ്രന്ഥങ്ങളും ഇരുനൂറിലധികം ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാഠവും പൊരുളും, സൗന്ദര്യശാസ്ത്രം, താരതമ്യകാവ്യശാസ്ത്രം എന്നിവ പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ജി.എന്‍. പിള്ള അവാര്‍ഡ്, എം. എസ്. മേനോന്‍ അവാര്‍ഡ് ഇവ ലഭിച്ചിട്ടുണ്ട്. കല്‍ക്കത്ത, ഭക്രാക്കോ' (പോളണ്ട്) സര്‍വകലാശാലകളിലും പാരീസിലെ സാമൂഹികശാസ്ത്ര പഠന കേന്ദ്രത്തിലും വിസിറ്റിങ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിലാസം: 28/1097, രാജധാനി, ചേവായൂര്‍, കോഴിക്കോട് 17.

Description

ഡോ.സി രാജേന്ദ്രന്റെ ലേഖനങ്ങളുടെ സമാഹാരം

Additional information

Weight75 kg
Dimensions45 cm

Reviews

There are no reviews yet.

Be the first to review “Pazhamayum Puthulokavum”
Book_Pazhamayum Puthulokavum
You're viewing: Pazhamayum Puthulokavum 45.00 38.00 15% off
Add to cart
Shopping cart close