Showing all 3 results
പത്തനംതിട്ടയിലെ അടൂരിൽ ജനിച്ചു. ആർ. വത്സലക്കുഞ്ഞമ്മയു ടെയും കെ.ജി. പ്രസന്നകുമാറിൻ്റെയും മകൾ. പുല്ലിംഗം (കഥാ സമാഹാരം), നിശാനർത്തകി (വിവർത്തനം), വിരാട് കോലി- ഇതി ഹാസം തുടരുന്നു (ജീവചരിത്രം) എന്നീ പുസ്‌തകങ്ങൾ പ്രസിദ്ധീ കരിച്ചിട്ടുണ്ട്. മാതൃഭൂമി പീരിയോഡിക്കൽസിൽ സീനിയർ സബ് എഡിറ്റർ. ഭർത്താവ്: അവിനാഷ് രവീന്ദ്രൻ, മകൾ: തനയ
Showing all 3 results