Mathrubhumi Books

Availability: In Stock

കടലിന്‌ കുറുകെ ഒരു പക്ഷി

240.00 216.00 10% off

In stock

Add to wishlist
Author: PRAVEENA.V Category: Language:   MALAYALAM
ISBN 13: 9789376910687 Edition: 1 Publisher: DC Books
Pages: 162
The Author
PRAVEENA.V

പത്തനംതിട്ടയിലെ അടൂരിൽ ജനിച്ചു. ആർ. വത്സലക്കുഞ്ഞമ്മയു ടെയും കെ.ജി. പ്രസന്നകുമാറിൻ്റെയും മകൾ. പുല്ലിംഗം (കഥാ സമാഹാരം), നിശാനർത്തകി (വിവർത്തനം), വിരാട് കോലി- ഇതി ഹാസം തുടരുന്നു (ജീവചരിത്രം) എന്നീ പുസ്‌തകങ്ങൾ പ്രസിദ്ധീ കരിച്ചിട്ടുണ്ട്. മാതൃഭൂമി പീരിയോഡിക്കൽസിൽ സീനിയർ സബ് എഡിറ്റർ. ഭർത്താവ്: അവിനാഷ് രവീന്ദ്രൻ, മകൾ: തനയ

Description

സങ്കടങ്ങളെ ഭാരരഹിതമാക്കുന്ന സ്വ‌പ്നങ്ങളുടെ ഇന്ദ്രിയങ്ങളിലേക്ക് കടന്നുചെല്ലുന്ന പതിമൂന്ന് കഥകൾ. കടലിന് കുറുകെയുള്ള പക്ഷിപ്പറക്കലുകൾ, ചങ്ങലകളായി രൂപംമാറാൻ മാത്രമായുള്ള സ്നേഹത്തിന്റെ സഞ്ചാരങ്ങൾ, അനുമതിയില്ലാതെ ജീവിതം പ്രതിഷ്‌ഠിക്കപ്പെടുന്ന തർക്കമന്ദിരങ്ങൾ, അവിടെ പലതരം ഇമ്പങ്ങളിൽ പെയ്തൊഴിയുന്നവർ, കല്ലിൽ ഉരച്ചു വെളിപ്പെടുന്ന കണ്ണാടിയെന്നപോലെ ജീവിതത്തിൽനിന്ന് ഗ്രഹിച്ചെടുക്കാവുന്ന മർമരങ്ങൾ. കറുപ്പായും വെളുപ്പായും മാത്രം വ്യാഖ്യാനിക്കപ്പെടുന്ന സത്തയുടെ യഥാർഥ വർണരാജിയെ പ്രതിഫലിപ്പിക്കുന്ന പുസ്‌തകം. വി. പ്രവീണയുടെ പുതിയ കഥാസമാഹാരം.
Book_KADALINU KURUKE ORU PAKSHI
You're viewing: KADALINU KURUKE ORU PAKSHI 240.00 216.00 10% off
Add to cart
Shopping cart close