Mathrubhumi Books

Availability: In Stock

പുല്ലിംഗം

180.00 153.00 15% off

In stock

Author: PRAVEENA.V Category: Language:   MALAYALAM
ISBN: ISBN 13: 9789355494962 Edition: 1 Publisher: Mathrubhumi
Specifications
Pages: 103
The Author
Book_ PULLINGAM

പത്തനംതിട്ടയിലെ അടൂരിൽ ജനിച്ചു. ആർ. വത്സലക്കുഞ്ഞമ്മയു ടെയും കെ.ജി. പ്രസന്നകുമാറിൻ്റെയും മകൾ. പുല്ലിംഗം (കഥാ സമാഹാരം), നിശാനർത്തകി (വിവർത്തനം), വിരാട് കോലി- ഇതി ഹാസം തുടരുന്നു (ജീവചരിത്രം) എന്നീ പുസ്‌തകങ്ങൾ പ്രസിദ്ധീ കരിച്ചിട്ടുണ്ട്. മാതൃഭൂമി പീരിയോഡിക്കൽസിൽ സീനിയർ സബ് എഡിറ്റർ. ഭർത്താവ്: അവിനാഷ് രവീന്ദ്രൻ, മകൾ: തനയ

Description

ചിലരുടെ എഴുത്തു വായിക്കുമ്പോള്‍ നമ്മള്‍ ഈ പ്രപഞ്ചത്തിന്റെ ധാരയില്‍ പെട്ടുപോകുന്നതായി തോന്നും. അതിന് പ്രായവും
പക്വതയും കാലവും ദേശവുമൊന്നും പ്രശ്‌നമല്ല. ഒരേ ഭൂമി
പങ്കുവെക്കുന്നതില്‍ എവിടെയോ ഉള്ള പാരസ്പര്യം. അത്
എങ്ങനെയോ സൂക്ഷ്മമായി അനുഭവിക്കാന്‍ കഴിയുന്നു.
എങ്ങനെ, എവിടുന്ന് എന്നറിയില്ല. അതുകൊണ്ടാണ് ഈ
എഴുത്ത് എന്നു പറയുന്ന പരിപാടി നിഗൂഢമാണെന്നു പറയുന്നത്. ഈ കഥകളെഴുതിയ പ്രവീണയുടെ എഴുത്തിലെ ചില ഇടങ്ങള്‍, എന്റെ ഉള്ളിലെ ജീവകണങ്ങള്‍ക്കിടയില്‍ ചിലതിനോടൊക്കെ ഇണക്കം പ്രഖ്യാപിക്കുന്നു…
-ജി.ആര്‍. ഇന്ദുഗോപന്‍

തിയറി, തെറിവണ്ടി, വൈറോളജി, ഉ.സാ.ഘ, പട്ടം, കത്തി,
ഭൂതലസംപ്രേഷണം, അഷ്ടമൂര്‍ത്തി, പുല്ലിംഗം എന്നീ
ഒന്‍പതു കഥകള്‍.

വി. പ്രവീണയുടെ ആദ്യ കഥാസമാഹാരം

Book_ PULLINGAM
You're viewing: PULLINGAM 180.00 153.00 15% off
Add to cart
Shopping cart close