Showing the single result
Showing the single result
അധ്യാപകനും പണ്ഡിതനും നിരൂപകനും. അന്താരാഷ്ട്രകഥകളികേന്ദ്രത്തിലെ പ്രൊജക്ട് കമ്മിറ്റി ചെയര്‍മാന്‍. 1929ല്‍ ജനിച്ചു. എം.എ., പിഎച്ച്. ഡി. തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജ്, ദില്ലി സര്‍വ്വകലാശാലാ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. വെണ്മണിപ്രസ്ഥാനം, അകവൂരിന്റെ ലോകം, വകതിരിവ്, അര്‍ത്ഥരുചി, വ്യക്തിവിവേകം, അറിവുകള്‍ അനുഭൂതികള്‍, അരങ്ങാളിയവര്‍, കവികോകിലം, ഉത്തരരാമായണം (ആട്ടക്കഥകള്‍), ശ്രീരാമോദന്തം, കൃഷിബോധിനി, ലക്ഷ്മീനാഥ് ബോസ് ബറുവ (വിവര്‍ത്തനങ്ങള്‍), പെഴ്‌സ്‌പെക്ടിവ്‌സ് (ഇംഗ്ലീഷ് ലേഖനങ്ങള്‍) എന്നിവ പ്രധാന കൃതികള്‍. ഭാര്യ: ഗൗരി അന്തര്‍ജ്ജനം.
Showing the single result
Showing the single result