Add a review
You must be logged in to post a review.
₹70.00 ₹59.00 15% off
In stock
മനുഷ്യമഹത്വത്തിന്റെ മാതൃകകളായ ഏതാനും വ്യക്തികളെ അടുത്തറിഞ്ഞ ഒരെഴുത്തുകാരന്റെ ഹൃദയസ്പര്‍ശിയായ ഓര്‍മക്കുറിപ്പുകള്‍. ഉള്ളൂര്‍, ആറ്റൂര്‍ കൃഷ്ണപ്പിഷാരടി, ആലിപ്പറമ്പ് ശിവരാമപ്പൊതുവാള്‍, കലാമണ്ഡലം കൃഷ്ണന്‍ നായര്‍, എന്‍.വി.കൃഷ്ണവാര്യര്‍, കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍, കലാമണ്ഡലം രാമന്‍ കുട്ടി നായര്‍, കലാമണ്ഡലം ഗോപി, സദനം ബാലകൃഷ്ണന്‍ എന്നിവര്‍ ഈ ഓര്‍മപ്പുസ്തകത്തില്‍ നിറയുന്നു.
അധ്യാപകനും പണ്ഡിതനും നിരൂപകനും. അന്താരാഷ്ട്രകഥകളികേന്ദ്രത്തിലെ പ്രൊജക്ട് കമ്മിറ്റി ചെയര്‍മാന്‍. 1929ല്‍ ജനിച്ചു. എം.എ., പിഎച്ച്. ഡി. തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജ്, ദില്ലി സര്‍വ്വകലാശാലാ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. വെണ്മണിപ്രസ്ഥാനം, അകവൂരിന്റെ ലോകം, വകതിരിവ്, അര്‍ത്ഥരുചി, വ്യക്തിവിവേകം, അറിവുകള്‍ അനുഭൂതികള്‍, അരങ്ങാളിയവര്‍, കവികോകിലം, ഉത്തരരാമായണം (ആട്ടക്കഥകള്‍), ശ്രീരാമോദന്തം, കൃഷിബോധിനി, ലക്ഷ്മീനാഥ് ബോസ് ബറുവ (വിവര്‍ത്തനങ്ങള്‍), പെഴ്‌സ്‌പെക്ടിവ്‌സ് (ഇംഗ്ലീഷ് ലേഖനങ്ങള്‍) എന്നിവ പ്രധാന കൃതികള്‍. ഭാര്യ: ഗൗരി അന്തര്‍ജ്ജനം.
You must be logged in to post a review.
Reviews
There are no reviews yet.