Malathi.K.P

അന്നൂരില്‍ ജനിച്ചു. അച്ഛന്‍: അഡ്വ. കെ.യു. നാരായണപ്പൊതുവാള്‍. അമ്മ: കെ.പി. ശാരദ. അന്നൂര്‍ യു.പി. സ്‌കൂള്‍, പയ്യന്നൂര്‍ ഗവ. ഹൈസ്‌കൂള്‍, പയ്യന്നൂര്‍ കോളേജ്, തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കോഴിക്കോട് സര്‍വകലാശാലയില്‍നിന്ന് എം.ഫില്‍, പിഎച്ച്.ഡി. ബിരുദങ്ങള്‍. പയ്യന്നൂര്‍ കോളേജ് മലയാളവിഭാഗം അധ്യക്ഷയായി 2010 മാര്‍ച്ചില്‍ വിരമിച്ചു. ഭര്‍ത്താവ്: കെ.കെ. വിജയന്‍. മകന്‍: സായികിരണ്‍. വിലാസം: 'സായി വിഹാര്‍', അന്നൂര്‍ പി.ഒ., പയ്യന്നൂര്‍, കണ്ണൂര്‍ ജില്ല.

    Showing the single result

    Showing the single result