Add a review
You must be logged in to post a review.
₹100.00 ₹80.00 20% off
In stock
സ്വാതന്ത്ര്യസമര സേനാനിയും വാഗ്മിയും അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയ സ്ഥാപകനും പയ്യന്നൂരിലെ സാമൂഹികസാംസ്‌കാരികരാഷ്ട്രീയസഹകരണ രംഗത്ത് നിറസാന്നിധ്യവുമായിരുന്നു കെ.പി. കുഞ്ഞിരാമപ്പൊതുവാളുടെ ജീവിതവും പ്രവര്‍ത്തനങ്ങളും. കെ.പി. കുഞ്ഞിരാമപ്പൊതുവാള്‍ എന്ന ഒരു വ്യക്തിയുടെ ജീവചരിത്രമായി മാത്രം ഈ സംരംഭത്തെ കാണാന്‍ കഴിയില്ല. അന്യര്‍ഥമായ ആ ജീവിതത്തിന്റെ ചരിത്രം നാട്ടിന്റെ സാംസ്‌കാരികചരിത്രംതന്നെയായി മാറുന്നു.
അന്നൂരില്‍ ജനിച്ചു. അച്ഛന്‍: അഡ്വ. കെ.യു. നാരായണപ്പൊതുവാള്‍. അമ്മ: കെ.പി. ശാരദ. അന്നൂര്‍ യു.പി. സ്‌കൂള്‍, പയ്യന്നൂര്‍ ഗവ. ഹൈസ്‌കൂള്‍, പയ്യന്നൂര്‍ കോളേജ്, തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കോഴിക്കോട് സര്‍വകലാശാലയില്‍നിന്ന് എം.ഫില്‍, പിഎച്ച്.ഡി. ബിരുദങ്ങള്‍. പയ്യന്നൂര്‍ കോളേജ് മലയാളവിഭാഗം അധ്യക്ഷയായി 2010 മാര്‍ച്ചില്‍ വിരമിച്ചു. ഭര്‍ത്താവ്: കെ.കെ. വിജയന്‍. മകന്‍: സായികിരണ്‍. വിലാസം: 'സായി വിഹാര്‍', അന്നൂര്‍ പി.ഒ., പയ്യന്നൂര്‍, കണ്ണൂര്‍ ജില്ല.
You must be logged in to post a review.
Reviews
There are no reviews yet.