Description
ഭൂമിയിലെ പച്ചപ്പ് പക്ഷികളുടെയും മൃഗങ്ങളുടെയും മാത്രമല്ല, മനുഷ്യന്റേയും അഭയ സ്ഥാനമാണ്. ഭാരതീയ പുരാണപ്രകാരം ബ്രഹ്മാവിന്റെ മുടിയിഴകളാണ് മരങ്ങള്‍. അക്കൂട്ടത്തില്‍ നമുക്കു സുപരിചിതമായ പല മരങ്ങളെക്കുറിച്ചും ധാരാളം കഥകളുണ്ട്. അവയില്‍ ചിലതാണ് ഈ പുസ്തകത്തില്‍.




Reviews
There are no reviews yet.