വേജ്ജരായ ചരിതം
₹200.00 ₹170.00
15% off
In stock
The product is already in the wishlist!
Browse Wishlist
₹200.00 ₹170.00
15% off
In stock
ഡോ. പി.എം. മധു
നിരോധിക്കപ്പെട്ട ആദ്യമലയാളനോവൽ തിരഞ്ഞുള്ള അന്വേഷണം കൊല്ലപ്പെട്ട എഴുത്തുകാരൻ ചേന്നനാർ കേളനിലേക്കും വടക്കേ മലബാറിന്റെ ഇരുളടഞ്ഞ ചരിത്രത്തിലേക്കും വെളിച്ചം വീശുന്നു. ഏഴിൽമല, പാഴിയങ്ങാടി, ചെല്ലൂർവട്ടം, ചെമ്മാരിച്ചുടല എന്നീ ദേശങ്ങളൊക്കെ അനാവൃതമാക്കുന്നതോടൊപ്പം, സംഘകാലത്തിന്റെ
ജൈവപ്രകൃതിയിൽ നിലനിന്ന ബുദ്ധ-ജൈന വ്യവഹാരങ്ങൾ വർത്തമാനകാലവിശ്വാസങ്ങളിൽ ഒട്ടിച്ചേർന്നു നില്ക്കുന്നത് എങ്ങനെയെന്ന് അനുഭവപ്പെടുത്തുന്നു.
കാലദേശബോധങ്ങളെ തകിടം മറിക്കുന്ന വ്യത്യസ്ത നോവൽ