Showing all 2 results
Showing all 2 results
കഥാകൃത്ത്, നോവലിസ്റ്റ്. 1957ല്‍ തൃശ്ശൂരില്‍ ജനിച്ചു. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ മാതൃഭൂമിയില്‍ ന്യൂസ് ലൈബ്രേറിയനായി പ്രവര്‍ത്തിക്കുന്നു. അത്തറുസാഹേബ്, ജ്വരബാധിതമായ ചില ചരിത്രപശ്ചാത്തലങ്ങള്‍, എള്ളും പൂവും ചന്ദനവും, ഭൂമിയുടെ പൊക്കിള്‍, കൊളംബിയ, സദ്ദാംഹുസൈനും സാഹിത്യചര്‍ച്ചയും എന്നിവ പ്രധാന കൃതികള്‍. ഉറൂബ് അവാര്‍ഡ്, ദര്‍പ്പണ സാഹിത്യ പുരസ്‌കാരം, അകം സാംസ്‌കാരിക സാക്ഷ്യപത്രം എന്നിവയും പാതിരാവന്‍കര എന്ന നോവലിന് 2007ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഭാര്യ: രാജലക്ഷ്മി. മകള്‍ നിവേദിത. വിലാസം: മാതൃഭൂമി, തൃശ്ശൂര്‍.
Showing all 2 results
Showing all 2 results