Book THOTTILILE VAVAYE THOTTINNU KITTIYATHA
Book THOTTILILE VAVAYE THOTTINNU KITTIYATHA

തൊട്ടിലിലെ വാവയെ തോട്ടീന്ന് കിട്ടിയതാ...?

320.00 288.00 10% off

Out of stock

Author: DR.SHIMNA AZEEZHABEEB ANJU Category: Language:   Malayalam
Publisher: DC Books
Specifications Pages: 272
About the Book

ഡോ. ഷിംന അസീസ്
ഹബീബ് അഞ്ജു

ടീനേജ് പ്രായക്കാര്‍ക്കും ഏത് പ്രായത്തിലുമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമുള്ള സമഗ്ര ലൈംഗികതാ വിദ്യാഭ്യാസ പുസ്തകം.

സമഗ്ര ലൈംഗികതാ വിദ്യാഭ്യാസം ലൈംഗികാവയവങ്ങളുടെ ഘടനയും പ്രവര്‍ത്തനങ്ങളും മാത്രമല്ല. ജനനം മുതല്‍ ഓരോ ഘട്ടത്തിലും ലൈംഗികതയുമായി ബന്ധപ്പെട്ടുണ്ടാവുന്ന ശാരീരികവും സാമൂഹികവും ജീവശാസ്ത്രപരവും വൈകാരികവുമായ ഒരുപാട് ഘടകങ്ങളും കൂടെ ഉള്‍പ്പെട്ടതാണ്. നിത്യജീവിതത്തില്‍ സുപരിചിതമായ സന്ദര്‍ഭങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ അടിസ്ഥാനതലങ്ങളിലേക്കും വാതിലുകള്‍ തുറന്നിടുന്ന, ജീവനും ജീവിതവുമുള്ളൊരു ശാസ്ത്രപുരസ്തകം.

The Author