₹150.00 ₹135.00
10% off
In stock
കെ. ഷെരീഫ്
കവിതകളും ചിത്രങ്ങളും
ഷെരീഫിന്റെ നാട്ടുകാര്‍ വിശപ്പിന് കത്തല് എന്നാണ് പറയുക, വിശപ്പടക്കലിനെ കത്തലടക്കല്‍ എന്നും. അമൂര്ത്തമായതിനെ അപൂര്‍വ ബിംബത്തിലൂടെ സമൂര്‍ത്തമാക്കുന്ന ഈ ഗ്രാമീണമായ വൈഭവം കത്തല് എന്ന കവിതയില്‍ മാത്രമല്ല എല്ലാ വാക്കിലും വരയിലും.
(കല്‍പ്പറ്റ നാരായണന്)