Add a review
You must be logged in to post a review.
₹250.00 ₹212.00 15% off
In stock
സച്ചിദാനന്ദന്റെ കവിതാ വിവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ കവിതകളോളംതന്നെ ചരിത്രപരവും ലാവണ്യപരവുമായ മൂല്യവും പ്രാധാന്യവുമുണ്ട്. ഭപടിഞ്ഞാറന്‍ കവിത’യുടെ ഈ സമാഹാരത്തില്‍ നോബല്‍സമ്മാനാര്‍ഹരായ യൂറോപ്യന്‍ കവികളുള്‍പ്പെടെ എഴുപത്താറുപേരുടെ ഗീതകങ്ങളും തിരഞ്ഞെടുത്ത കവിതകളും ഉള്‍ക്കൊള്ളുന്നു. കാവ്യാസ്വാദകര്‍ക്കും കവികള്‍ക്കും ഒരുപോലെ ആസ്വാദ്യവും പ്രയോജനകരവുമാണ് പാശ്ചാത്യകവിതയുടെ ഈ ബൃഹദ് സമാഹാരം.
You must be logged in to post a review.
Reviews
There are no reviews yet.