Mathrubhumi Books

Availability: In Stock

തള്ളിക്കുരങ്ങും പുള്ളിപ്പുലിയും

SKU: BOOK14244

130.00 104.00 20% off

In stock

Author: Hafis Muhammad N.p Category: Language:   Malayalam
ISBN 13: 9788182661349 Edition: 4 Publisher: Mathrubhumi
Specifications
Pages: 80 Binding:
The Author

അധ്യാപകന്‍, ചെറുകഥാകൃത്ത്. പ്രശസ്ത എഴുത്തുകാരനായിരുന്ന എന്‍.പി. മുഹമ്മദിന്റെ മകന്‍. 1956ല്‍ കോഴിക്കോട്ട് ജനിച്ചു. ഗുരുവായൂരപ്പന്‍ കോളേജ്, കേരള യൂണിവേഴ്‌സിറ്റി സെന്റര്‍, ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ കോഴിക്കോട് ഫാറൂഖ് കോളേജ് സോഷ്യോളജി വിഭാഗം തലവനാണ്. പൂവും പുഴയും, കൂട്ടക്ഷരം, പ്രണയസഞ്ചാരത്തില്‍, ചെറിയ ചെറിയ മീനുകളും വലിയ മത്സ്യങ്ങളും, തള്ളക്കുരങ്ങും പുള്ളിപ്പുലിയും, ബഹുമാന്യനായ പാദുഷ, നീലത്തടാകത്തിലെ നിധി തുടങ്ങിയവ പ്രധാന കൃതികള്‍. ഇടശ്ശേരി അവാര്‍ഡ്, എന്‍.ജെ. ജോര്‍ജ് അവാര്‍ഡ്, മികച്ച അധ്യാപകനുള്ള എം.എം. ഗനി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഭാര്യ: താഹിറ. മക്കള്‍: യാരി, ബാസിംഅബു. വിലാസം: മാനസം, ഹരിതപുരം, ചേവായൂര്‍, കോഴിക്കോട്.

Description

നന്മയും തിന്മയും അളന്നു തൂക്കിയാല്‍ വിജയം സദാ നന്മയുടെ പക്ഷത്തുതന്നെയാവുമെന്നു പറയുന്ന ലളിതവും സുന്ദരവുമായൊരു കാട്ടുകഥ. എന്‍.ജെ.ജോര്‍ജ് സ്മാരകസമിതി ഏര്‍പ്പെടുത്തിയ അവാര്‍ഡിനര്‍മായ ബാലസാഹിത്യ നോവല്‍.

Reviews

There are no reviews yet.

Be the first to review “Thallakkurangum Pullipuliyum”
Book_Thallakkurangum Pullipuliyum
You're viewing: Thallakkurangum Pullipuliyum 130.00 104.00 20% off
Add to cart
Shopping cart close