Add a review
You must be logged in to post a review.
₹110.00 ₹93.00 15% off
In stock
സമ്പത്ത്, പദവി, സ്വാധീനശക്തി, ഉന്നതവിദ്യാഭ്യാസം എന്നിവയെല്ലാമുണ്ടെങ്കിലും ജീവിതത്തില്‍ സന്തോഷവും സമാധാനവും സംതൃപ്തിയും കണ്ടെത്താന്‍ ഇന്ന് പലര്‍ക്കും സാധിക്കുന്നില്ല.
നിരാശയിലും, അസംതൃപ്തിയിലും കഴിയുന്ന അനേകര്‍ക്ക് പ്രത്യാശയും, സന്തോഷവും, സമാധാനവും പകരുകയാണീ പുസ്തകം.
ജീവിതം എന്നും സന്തോഷപ്രദമാക്കാനുള്ള വഴികള്‍ അനേകരുടെ അനുഭവകഥകളിലൂടെ ഈ പുസ്തകത്തില്‍ അനാവരണം ചെയ്യുന്നു.
You must be logged in to post a review.
Reviews
There are no reviews yet.