Add a review
You must be logged in to post a review.
₹150.00 ₹127.00 15% off
In stock
വ്യവസായ സംരംഭം തുടങ്ങാന്‍ ആലോചിക്കുമ്പോള്‍ മുതല്‍ അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും അടങ്ങിയ ആധികാരിക പുസ്തകം.
സംരംഭം തുടങ്ങാന്‍ ആവശ്യമായ സൗകര്യങ്ങള്‍, സൂക്ഷമ, ചെറു ഇടത്തരം സംരംഭങ്ങള്‍ക്കായി സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍, ധനകാര്യസ്ഥാപനങ്ങള്‍ നല്കുന്ന വായ്പകള്‍, സബ്സിഡികള്‍, ക്ലിയറന്‍സ്, ലൈസന്‍സ്, റജിസ്ട്രേഷന്, ബന്ധപ്പെട്ട നിയമങ്ങള്‍, ബൗദ്ധിക സ്വത്തവകാശം, കയറ്റുമതി-ഇറക്കുമതി കോഡ്, ബന്ധപ്പെട്ട വകുപ്പുകളുടെ ആനുകൂല്യങ്ങള്‍ എന്നിവ വിശദമായി വിവരിച്ചിരിക്കുന്നു.
പുതിയ വ്യവസായ സംരംഭകര്‍ക്കും നിലവില്‍ വ്യവസായം നടത്തുന്നവര്‍ക്കും ബിസിനസ് പഠിതാക്കള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും എന്നും സൂക്ഷിക്കാന്‍ ഒരു ഹാന്‍ഡ്ബുക്ക്.
You must be logged in to post a review.
Reviews
There are no reviews yet.