Mathrubhumi Books

Availability: In Stock

സമ്പന്നരുടെ രീതികളും സമൃദ്ധിയിലേക്കുള്ള വഴികളും

SKU: BOOK11623

₹65.00 ₹55.00 15% off

In stock

Author: VARGHESE P A Category: Language:   Malayalam
ISBN: ISBN 13: 978-81-8265-485-3 Edition: 1 Publisher: Mathrubhumi
Pages: 96 Binding:

Description

കേരളീയര്‍ക്ക് ഇന്നൊരു സ്വപ്‌നമുണ്ട്. എങ്ങനെയെങ്കിലും പണമുണ്ടാക്കുക. ഏറ്റവും മനോഹരമായ വീടും ഏറ്റവും പുതിയ മോഡല്‍ കാറും ടിവി സെറ്റും അത്യാധുനിക വീട്ടുപകരണങ്ങളുമാണ് എല്ലാവര്‍ക്കും വേണ്ടത്. ധനമാര്‍ജിക്കുന്നതിലാണ് പരമമായ ശ്രദ്ധ. ആഡംബരവസ്തുക്കള്‍ സ്വന്തമാക്കുന്നതിലും അതീവതാത്പര്യമുണ്ട്.
പക്ഷേ, ബുദ്ധിപരമായും ശാരീരികമായും അധ്വാനിക്കാതെ ധനമുണ്ടാകില്ല. സാമ്പത്തികഭദ്രമായ ജീവിതം നയിക്കുവാന്‍ നമ്മെ സഹായിക്കുന്ന പ്രോല്‍സാഹിപ്പിക്കുന്ന പുസ്തകം.

Additional information

Dimensions65 cm

Reviews

There are no reviews yet.

Be the first to review “Sambannarude Reetikalum Samrutiyilakkulla Vazhikalum”
Book_Sambannarude Reetikalum Samrutiyilakkulla Vazhikalum
You're viewing: Sambannarude Reetikalum Samrutiyilakkulla Vazhikalum ₹65.00 ₹55.00 15% off
Add to cart
Shopping cart close