Mathrubhumi Books

Availability: In Stock

എന്നും യുവത്വം

SKU: BOOK15485

₹150.00 ₹127.00 15% off

In stock

Author: VARGHESE P A Category: Language:   Malayalam
ISBN: ISBN 13: 978-81-8264-778-7 Publisher: Mathrubhumi
Pages: 112 Binding:

Description

മുഖത്ത് ചുളിവുകള്‍ പ്രത്യക്ഷപ്പെടുന്നു, ത്വക്കിന്റെ ദൃഢത കുറയുന്നു, ഒരു സ്‌റ്റെയര്‍ കയറിയാല്‍ അണയ്ക്കും, ഓടാനോ ചാടാനോ കഴിയുകയേയില്ല, ഒന്ന് കുനിയാന്‍ തന്നെ വിഷമം, ലൈംഗികതയില്‍ താത്പര്യം കുറയുന്നു, എല്ലാം തീരുകയാണ് എന്നൊരു തോന്നല്‍ പ്രബലപ്പെടുന്നു. ഈ തോന്നലുകള്‍ ഇല്ലാതാക്കി ഊര്‍ജസ്വലത നിലനിര്‍ത്താന്‍ ചെയ്യേണ്ടതെല്ലാം വിശദീകരിക്കുന്ന പുസ്തകം.

Reviews

There are no reviews yet.

Be the first to review “Ennum Yuvathvam”
Book_Ennum Yuvathvam
You're viewing: Ennum Yuvathvam ₹150.00 ₹127.00 15% off
Add to cart
Shopping cart close