Mathrubhumi Books

Availability: In Stock

വാര്‍ദ്ധക്യത്തെ വരവേല്‍ക്കാം

₹150.00 ₹127.00 15% off

Author: VARGHESE P A Category: Language:   MALAYALAM
ISBN 13: 9789376880775 Edition: 1 Publisher: Mathrubhumi
Pages: 112

Description

വാര്‍ദ്ധക്യകാലത്തെ വിവിധ പ്രതിസന്ധികളെ തരണംചെയ്യാന്‍ സഹായിക്കുന്ന പുസ്തകം. പ്രായമെത്ര കഴിഞ്ഞാലും യുവത്വം നിലനിര്‍ത്തേണ്ടത് എങ്ങനെ എന്ന് വിശകലനം ചെയ്യുന്നു. ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും ജീവിതം നയിക്കാന്‍ സഹായിക്കുന്ന ശാസ്ത്രീയപാഠങ്ങള്‍. വയോജനങ്ങള്‍ക്ക് ആത്മവിശ്വാസവും മനോബലവും പകരുന്ന ഉള്ളടക്കം.

വാര്‍ദ്ധക്യാവസ്ഥയെ വേറിട്ട രീതിയില്‍ നോക്കിക്കാണാന്‍ സഹായിക്കുന്ന പുസ്തകം

Book_VAARDHAKYATHE VARAVELKKAAM
You're viewing: VAARDHAKYATHE VARAVELKKAAM ₹150.00 ₹127.00 15% off
Add to cart
Shopping cart close