ISBN: ISBN 13: 9789355494856Edition: 1Publisher: Mathrubhumi
SpecificationsPages: 224
About the Book
അപൂര്‍വ്വ പുസ്തകങ്ങളുടെ ശേഖരത്തിനുടമയായ ഫിലിപ്പ്
ബാല്ഫോറിന്റെ കൊലപാതകത്തെത്തുടര്‍ന്നുള്ള
സംഭവവികാസങ്ങളാണ് പുസ്തകശാലയിലെ കൊലപാതകം എന്ന നോവലിന് ആധാരം. വിലപിടിപ്പുള്ള ഒരു പുസ്തകത്തിനുവേണ്ടിയായിരുന്നു ഈ കൊലയെന്ന് പോലീസ് കണ്ടെത്തുന്നു.
എന്നാല്‍ അതുമാത്രമല്ല, കുടിലമായ തന്ത്രങ്ങളോടെ
ആസൂത്രിതമായ നീക്കങ്ങളാണ് കൊലപാതകിയുടേതെന്ന്
വെല്‍സിന്റെ വിഖ്യാതനായ കുറ്റാന്വേഷകന് ഫ്ളെമിങ് സ്റ്റോണ്‍ സംശയിക്കുന്നതോടെ മറനീക്കപ്പെടുന്നത്, പകയും വിദ്വേഷവും ചതിയും നിറഞ്ഞ സംഭവപരമ്പരകളാണ്.1930കളില്‍ ഏറെ വായിക്കപ്പെടുകയും പിന്നീട്
വിസ്മൃതിയിലാണ്ടുപോകുകയും, ഇപ്പോള്‍ വീണ്ടും
വായനാലോകത്തിന് പ്രിയപ്പെട്ടതായി മാറുകയും
ചെയ്ത എഴുത്തുകാരിയുടെ പുസ്തകം