View cart “Onpathu Jeevithangal” has been added to your cart.
പുണ്യ ഹിമാലയം
₹180.00 ₹153.00 15% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: Current Books Trichur
Specifications Pages: 185
About the Book
പി. ചിത്രൻ നമ്പൂതിരിപ്പാട്
യാത്രകൾ ഈ ഗ്രന്ഥകാരന് ദൂരങ്ങൾ താണ്ടലല്ല, ആത്മാവിന്റെ അജ്ഞേയമായ ഉയരങ്ങളെ പ്രാപിക്കാനുള്ള ധ്യാനങ്ങൾ കൂടിയാണ്. വസ്തുകഥനത്തിനപ്പുറം പോകാൻ പ്രാണശക്തിയില്ലാത്ത യാത്രാവിവരണങ്ങളുടെ കൂട്ടത്തിൽ ഈ പുസ്തകം തികച്ചും വേറിട്ട ഒരിടം സ്വന്തമാക്കുന്നുണ്ട്. കാശി, ബദരീനാഥ്, കേദാർനാഥ്, കാശി-ഹിമാലയയാത്ര, ചതുർധാം യാത്ര, ഉജ്ജയിനി- നാസി യാത്ര, ദ്വാരക, രാജസ്ഥാൻ, മധുര, ഹരിദ്വാർ തുടങ്ങി സ്വദേശത്തും വിദേശത്തുമായി നടത്തിയ യാത്രാനുഭവങ്ങൾ തേൻകണംപോലെ പകർന്നുതരുന്ന ഈ പുസ്തകം പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനായ പി. ചിത്രൻ നമ്പൂതിരിപ്പാടിന്റെ സുമനസ്സിന്റെ അടയാളവുമാകുന്നുണ്ട്.