പ്രതിരോധത്തിന്റെ ദിനങ്ങള്‍, പാഠങ്ങള്‍
₹100.00 ₹85.00
15% off
Out of stock
Get an alert when the product is in stock:
The product is already in the wishlist!
Browse Wishlist
₹100.00 ₹85.00
15% off
Out of stock
മാധ്യമങ്ങളിലൂടെ നാം മനസ്സിലാക്കിയതിലപ്പുറം നമ്മുടെ നാട് നേരിട്ട പുതിയ രോഗത്തിന്റെ വിവരങ്ങളും പ്രതിരോധത്തിനിടയിലെ അനുഭവങ്ങളും ഈ ഗ്രന്ഥത്തിലുണ്ട്. നിപ വൈറസ് ബാധ നിയന്ത്രിക്കാൻ ദേശീയ-അന്തർദേശീയ ഏജൻസികളുടെയും പ്രാദേശിക ഏജൻസികളുടെയും പിന്തുണയോടെ കേരള സർക്കാർ നടത്തിയ പ്രവർത്തനവും നേരിടേണ്ടിവന്ന പ്രതിബന്ധങ്ങളും തന്മയത്വത്തോടെ വിവരിക്കുന്ന ഈ പുസ്തകം സാമുഹിക ആരോഗ്യപ്രവർത്തകർക്ക് മുതൽക്കൂട്ടാകും.
– പിണറായി വിജയൻ
അപ്രതീക്ഷിതമായി കേരളത്തിൽ ഉണ്ടായ മാരകമായ നിപ വൈറസ് ബാധയെ കീഴടക്കിയതിന്റെ അനുഭവങ്ങളും ഓർമയും പങ്കുവെക്കുന്ന പുസ്തകം