Mathrubhumi Books

Availability: In Stock

മലയാളിയും മദ്യപാനവും: എങ്ങനെ ചികിത്സിക്കണം?

SKU: BOOK114555

175.00 149.00 15% off

In stock

Add to wishlist
Author: SURESH KUMAR P N Category: Language:   Malayalam
ISBN: 9788182679153 Publisher: Mathrubhumi

Description

ഡോ. പി.എൻ. സുരേഷ്കുമാർ

മദ്യാസക്തി ഒരു മാരകരോഗം പോലെ കേരളത്തിൽ പടർന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. വ്യക്തിയും കുടുംബവും സമൂഹവും ഇരകളായിമാറുന്നു. കുടുംബബന്ധങ്ങളുടെ തകർച്ചകൾക്കും, ആത്മഹത്യകൾക്കും, കൊലപാതങ്ങൾക്കും മദ്യം കാരണമാകുന്നു.
സാധാരണക്കാരന് മനസ്സിലാവുന്ന ലളിതമായ ഭാഷയിൽ മദ്യപാനരോഗത്തെയും പ്രതിവിധികളെയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പുസ്തകം.

കേരള സർക്കാരിന്റെ ബെസ്റ്റ് ഡോക്ടർ പുരസ്കാരം ലഭിച്ച പ്രശസ്ത മനോരോഗ വിദഗ്‌ധന്റെ ആധികാരിക പഠനഗ്രന്ഥം.

Reviews

There are no reviews yet.

Be the first to review “MALAYALIYUM MADYAPANAVUM : ENGANE CHIKITSIKKAM”
Book_MALAYALIYUM MADYAPANAVUM : ENGANE CHIKITSIKKAM
You're viewing: MALAYALIYUM MADYAPANAVUM : ENGANE CHIKITSIKKAM 175.00 149.00 15% off
Add to cart
Shopping cart close