Mathrubhumi Books

Availability: In Stock

കേരളത്തിലെ പക്ഷികള്‍: സ്വദേശികളും വിദേശികളും

₹440.00 ₹374.00 15% off

Author: Abdulla Paleri Category: Language:   MALAYALAM
ISBN 13: 9789376880638 Edition: 1 Publisher: Mathrubhumi
Pages: 104

Description

ചില പക്ഷികള്‍ ഒറ്റക്കാലില്‍ നില്‍ക്കുന്നത് എന്തുകൊണ്ടാണ്?
ഏതു പക്ഷിയാണ് കടിയന്‍ ഉറുമ്പുകളുടെ കൂട്ടില്‍ മുട്ടയിടുന്നത്?
മണ്ണാത്തിപ്പുള്ള് എന്തിനാണ് പാട്ട് പാടുന്നത്?
മയില്‍ എങ്ങനെ നമ്മുടെ ദേശീയപക്ഷിയായി?
ആണ്‍കുയിലും പെണ്‍കുയിലും പാട്ട് പാടാറുണ്ടോ?

സ്വദേശികളും വിദേശികളുമായ പക്ഷിലോകത്തിന്റെ കൗതുകങ്ങള്‍ വിശദമായി അറിയുവാന്‍ സഹായിക്കുന്ന പുസ്തകം.

പക്ഷികളുടെ മനോഹരചിത്രങ്ങളും അപൂര്‍വ്വവിശേഷങ്ങളുമായി സവിശേഷഗ്രന്ഥം

Book_KERALATHILE PAKSHIKAL: SWADESIKALUM VIDESIKALUM
You're viewing: KERALATHILE PAKSHIKAL: SWADESIKALUM VIDESIKALUM ₹440.00 ₹374.00 15% off
Add to cart
Shopping cart close