Add a review
You must be logged in to post a review.
₹140.00 ₹119.00
15% off
In stock
പ്രഭാഷണ കലയുടെ മര്മങ്ങള് നര്‍മബോധത്തോടെ ആവിഷ്കരിക്കുന്ന രചന. പ്രസംഗകരാവാന് ആഗ്രഹിക്കുന്നവര്‍ക്കും പ്രസംഗകര്‍ക്കും ഒരു വഴികാട്ടി. ഇ.എം.എസ്., സുകുമാര്‍ അഴീക്കോട്, എം.പി. വീരേന്ദ്രകുമാര്‍, അബ്ദുസ്സമദ് സമദാനി, എം.എന്‍. വിജയന്, ലോനപ്പന് നമ്പാടന് തുടങ്ങിയ പ്രശസ്ത പ്രസംഗകരുടെ സവിശേഷതകള്‍… നിരവധി കാര്ട്ടൂണുകള്…
പുതിയ പതിപ്പ്.
ഈ പുസ്തകം കുട്ടികള്‍ക്ക് രസകരമായി വായിച്ചുനോക്കാം. ഞാന്‍ വായിച്ച മലയാളം പ്രഭാഷണപുസ്തകങ്ങളില് വെച്ച്, കുട്ടികളുടെ മന:ശാസ്ത്രം അറിഞ്ഞുകൊണ്ട് രചിക്കപ്പെട്ട കൃതിയാണ് ഇതെന്ന് സസസന്തോഷം അറിയിക്കട്ടെ.- ഡോ.സുകുമാര്‍ അഴീക്കോട്
You must be logged in to post a review.
Reviews
There are no reviews yet.