₹120.00 ₹102.00
15% off
ഇടമുറിയാതെ പെയ്യുന്ന നൂലന്‍മഴ, മുടിയിഴകളെ പുണര്‍ന്നു ചുംബിച്ച്, ഒഴുകിയകലുന്ന ഇളംതെന്നല്‍, ഇലകളെ പിന്നിലൊതുക്കി, പൂക്കള്‍ക്കു പുലരാന്‍ വഴിയൊരുക്കുന്ന വാകമരങ്ങള്‍…
ഓര്‍ക്കുമ്പോള്‍ പ്രണയത്തെക്കുറിച്ച് ഒരു പാട്ടെങ്കിലും മനസ്സില്‍ വരും.ആരുമറിയാതെ നമ്മളൊരു പ്രണയിയായി രൂപം മാറും.
പ്രണയചുംബനം വിമലിന്റെയും ഹര്‍ഷയുടെയും മാത്രം പ്രണയകഥയല്ല, നമ്മള്‍ ഓരോരുത്തരുടേയുമാണ്.
പ്രണയമഴയില്‍ നനയാന്‍ ഒരു നോവല്‍