Book Payyan Kadhakal
Book Payyan Kadhakal

പയ്യന്‍ കഥകള്‍

499.00 449.00 10% off

In stock

Author: V.k.n Category: Language:   Malayalam
ISBN 13: Publisher: DC Books
Specifications Pages: 0 Binding:
About the Book

തിളങ്ങുന്ന കണ്ണുള്ള പയ്യന്‍! എണ്ണ മിനുങ്ങുന്ന മുഖത്ത് സ്ഥിരമായി രക്തകാസാക്ഷിത്വഭാവമാണ്. ഓരോ നിമിഷവും അനാവശ്യമായി മരിക്കുന്നമാതിരിയും എത്ര മരിച്ചാലും മനസ്സിലാക്കാത്തമാതിരിയുമാണ്. പയ്യന്‍ കഥകളും മലയാളസാഹിത്യത്തിന്റെ അനുഭവതലത്തില്‍ വേറിട്ടുനില്‍ക്കുന്നു. പയ്യനെ കേന്ദ്രീകരിച്ചുള്ള 73 കഥകളടങ്ങിയ പയ്യന്‍ കഥകളില്‍ സാഹിത്യ-രാഷ്ട്രീയമേഖലകളെ വി.കെ.എന്‍. പൂശുന്നുണ്ട്.

The Author

Description

You're viewing: Payyan Kadhakal 499.00 449.00 10% off
Add to cart