Add a review
You must be logged in to post a review.
₹90.00 ₹81.00
10% off
In stock
പറുദീസാനഷ്ടം, അമേരിക്ക, സന്മാര്‍ഗം, പുത്രകാമേഷ്ടി, ഉരുളക്കിഴങ്ങുതിന്നുന്നവര്‍, മനുഷ്യന് ഒരു ആമുഖം എന്ന നോവിലെ ഒന്നാമദ്ധ്യായം, ഏഴു ഖണ്ഡികയില്‍ ഒരു കടങ്കഥ തുടങ്ങി അനിതരമായ പ്രമേയഭംഗിയും അഭുതപൂര്‍വ്വമായ ആവിഷ്‌കാരവും വഴി മലയാളഭാഷയെയും ഭാവനയെയും ജാഗ്രത്താക്കിയ സുഭാഷ് ചന്ദ്രന്റെ പത്തു കഥകളുടെ സമാഹാരം. മനുഷ്യന് നഷ്ടപ്പെട്ടതും നഷ്ടപ്പെടാനിരിക്കുന്നതുമായ പലതരം ഇടങ്ങളെ ഈ കഥകള്‍ കാണിച്ചുതരുന്നു.
You must be logged in to post a review.
Reviews
There are no reviews yet.