Description
ചരിത്രത്താളുകളില്‍ ഇടംപിടിക്കാതെ പോകുന്ന സംഭവപരമ്പരകള്‍ ധാരാളമാണ്. അത്തരത്തില്‍ ചരിത്രശ്രദ്ധ പിടിച്ചുപറ്റാതെ പോയ അന്യവത്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ ആത്മരോഷം അടുത്തറിയുകയാണ് ‘ഊരുകേരി’യിലൂടെ. പ്രമുഖ ദളിത് ആക്ടിവിസ്റ്റ് സിദ്ധലിംഗയ്യയുടെ രചനയില്‍ പിറന്ന ഊരുകേരി തീക്ഷ്ണമായ ഒരു വായനാനുഭവം വായനക്കാരന് പകര്‍ന്നുനല്കുന്നു.




Reviews
There are no reviews yet.