View cart “Jeevithathil Santhosham Niraykkanulla Vazhikal” has been added to your cart.
നേതാവ് ലഡുവിലെ മുന്തിരിയല്ല
₹140.00 ₹126.00
10% off
In stock
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
Publisher: Manorama Books
Specifications
Pages: 79
About the Book
ജോര്‍ജ് പുളിക്കന്‍
അനേകം കുട്ടിലഡുക്കള്‍ കൊണ്ടുണ്ടാക്കിയ മുട്ടന്‍ ലഡുവിനു മുകളില്‍ നേതാവു ചമഞ്ഞിരിക്കുന്ന മുന്തിരിയുടെ ഞെളിഞ്ഞിരിപ്പില്‍ ഒരു താന്‍പ്രമാണിത്തമില്ലേ? പല പ്രസ്ഥാനങ്ങളിലും സ്ഥാപനങ്ങളിലും അങ്ങനെ പ്രമാണി ചമയുന്നവരുണ്ട്. കൂട്ടായ്മയ്ക്കു ചേരാത്ത ചില പെരുമാറ്റങ്ങള്‍, അരുതാത്ത വര്‍ത്തമാനങ്ങള്‍. അത്തരം ചേരാത്ത മുന്തിരികളെക്കുറിച്ചാണ് ഈ ലഡു-മുന്തിരി പുസ്തകം. രുചിക്കുക, ആസ്വദിക്കുക. പഞ്ചാരരോഗികള്‍ക്കും നിഷിദ്ധമല്ലിത്.