Book Narayanaguru
Book Narayanaguru

നാരായണഗുരു

260.00 234.00 10% off

Out of stock

Author: Balakrishnan K Category: Language:   Malayalam
ISBN 13: Publisher: DC Books
Specifications Pages: 0 Binding:
About the Book

പ്രത്യക്ഷത്തില്‍ ഒരു സമാഹാരഗ്രന്ഥമാണെങ്കിലും സ്വന്തത്തില്‍ സ്വന്തമായ ഒരു കൃതിയാണിതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആ വിശ്വാസത്തേടെയും തജ്ജനുമായ ആവേശത്തള്ളലോടെയുമാണ് ഇതില്‍ പ്രവര്‍ത്തിച്ചതും. സ്വാമിയെക്കുറിച്ച് മൊസെയ്ക് മാതൃകയില്‍ ഒരു ചിത്രം നിര്‍മ്മിക്കുന്നു എന്ന സാദൃശ്യചിന്ത ഇപ്പോള്‍ കണ്ടുപിടിച്ചു പറയുന്നതല്ല. അപ്പേഴേ സ്​പഷ്ടമായി അതെന്നിലുണ്ടിയിരുന്നു.

The Author

മയ്യിൽ ചെറുപഴശ്ശിയിൽ എ കെ കൃഷ്ണൻ നമ്പ്യാരുടെയും കെ ശ്രീദേവിയുടെയും മകനായി 1963 ഏപ്രിൽ 20ന് ജനിച്ചു .മയ്യിൽ ഗവ. ഹൈസ്കൂൾ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ്, പട്ടാമ്പി ശ്രീനീലകണ്ഠ സംസ്‌കൃത കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം .മലയാളത്തിൽ എം എ .,ബി എഡ്‌ .ബിരുദം ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫ് ,ദേശാഭിമാനി വരിക എഡിറ്റർ ഇൻ ചാർജ് ,മാതൃഭൂമി കാസർഗോഡ് കണ്ണൂർ ബ്യൂറോ ചീഫ് എന്നി നിലകളിൽ പ്രവർത്തിച്ചു .വി എസ് .അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ പ്രസ് സെക്രട്ടറിയായി പ്രവർത്തിച്ചു. ഇപ്പോൾ മാതൃഭൂമി എഡിറ്റോറിയൽ വിഭാഗത്തിൽ പ്രവർത്തിക്കുന്നു .

Reviews

There are no reviews yet.

Add a review