Mathrubhumi Books

Availability: In Stock

വി.എസ്. രാഷ്ട്രീയജീവിതം

290.00 246.00 15% off

Add to wishlist
Author: Balakrishnan K Category: Language:   MALAYALAM
Edition: 1 Publisher: Mathrubhumi
Binding: NORMAL
The Author

മയ്യിൽ ചെറുപഴശ്ശിയിൽ എ കെ കൃഷ്ണൻ നമ്പ്യാരുടെയും കെ ശ്രീദേവിയുടെയും മകനായി 1963 ഏപ്രിൽ 20ന് ജനിച്ചു .മയ്യിൽ ഗവ. ഹൈസ്കൂൾ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ്, പട്ടാമ്പി ശ്രീനീലകണ്ഠ സംസ്‌കൃത കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം .മലയാളത്തിൽ എം എ .,ബി എഡ്‌ .ബിരുദം ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫ് ,ദേശാഭിമാനി വരിക എഡിറ്റർ ഇൻ ചാർജ് ,മാതൃഭൂമി കാസർഗോഡ് കണ്ണൂർ ബ്യൂറോ ചീഫ് എന്നി നിലകളിൽ പ്രവർത്തിച്ചു .വി എസ് .അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ പ്രസ് സെക്രട്ടറിയായി പ്രവർത്തിച്ചു. ഇപ്പോൾ മാതൃഭൂമി എഡിറ്റോറിയൽ വിഭാഗത്തിൽ പ്രവർത്തിക്കുന്നു .

Description

അടിച്ചമര്‍ത്തപ്പെട്ടവരുടെയും അദ്ധ്വാനിക്കുന്നവരുടെയും കണ്ണും കരളുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ സമരതീക്ഷ്ണമായ രാഷ്ട്രീയജീവിതം അടയാളപ്പെടുത്തുന്ന പുസ്തകം. വി.എസ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന പത്രപ്രവര്‍ത്തകന്റെ രചന.

ഒരു നൂറ്റാണ്ടുകാലം കേരളരാഷ്ട്രീയത്തിന്റെ തുടിപ്പും തുടര്‍ച്ചയുമായി നിലകൊണ്ട നേതാവിന്റെ രാഷ്ട്രീയജീവചരിത്രം

Book_VS Rashtriyajeevitham
You're viewing: VS Rashtriyajeevitham 290.00 246.00 15% off
Add to cart
Shopping cart close