Book Nanmayude Poomaram
Book Nanmayude Poomaram

നന്മയുടെ പൂമരം

175.00 149.00 15% off

In stock

Author: Sreekumar K.dr. Category: Language:   Malayalam
ISBN 13: 978-81-8267-187-4 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

കേരളത്തില്‍ അച്ചടിച്ച ആദ്യത്തെ മലയാള പുസ്തകമായ ചെറുപൈതങ്ങള്‍ക്ക് ഉപകാരാര്‍ത്ഥം ഇംക്ലീശില്‍നിന്ന പരിഭാഷപ്പെടുത്തിയ കഥകള്‍ എന്ന സമാഹാരത്തിന്റെ സ്വതന്ത്ര പുനരാഖ്യാനം.

മലയാളം അച്ചടിക്കു തുടക്കം കുറിച്ച ബെഞ്ചമിന്‍ ബെയ്‌ലി കുട്ടികള്‍ക്കു പഠിക്കാന്‍വേണ്ടി ഇംഗ്ലീഷില്‍നിന്നു കണ്ടെത്തി പരിഭാഷപ്പെടുത്തിയ എട്ടു സന്മാര്‍ഗകഥകളാണ് ഈ പുസ്തകത്തിലുള്ളത്.

മലയാളത്തിലെ ആദ്യത്തെ ബാലസാഹിത്യകൃതിയുടെ പുനരാഖ്യാനം.

The Author

Reviews

There are no reviews yet.

Add a review

You're viewing: Nanmayude Poomaram 175.00 149.00 15% off
Add to cart