Mathrubhumi Books

Availability: In Stock

ലോകബാലകഥകള്‍

SKU: BOOKCHILDREN'S-LITERATURE17366

320.00 272.00 15% off

In stock

Add to wishlist
Author: Sreekumar K.dr. Category: Language:   Malayalam
ISBN 13: 9789355495693 Edition: 6 Publisher: Mathrubhumi
Pages: 248 Binding:
The Author
Sreekumar K.dr.

ഡോ. കെ. ശ്രീകുമാര്‍ 1967 ഡിസംബര്‍ 31ന് എറണാകുളം ജില്ലയിലെ കണയന്നൂരില്‍ ജനിച്ചു. അച്ഛന്‍: കെ.എം. ലക്ഷ്മണന്‍ നായര്‍. അമ്മ: എ.എസ്. വിശാലാക്ഷി. മലയാളസാഹിത്യത്തില്‍ എം.എ. എം.ഫില്‍, ബി.എഡ്. ബിരുദങ്ങളും പത്രപ്രവര്‍ത്തനത്തില്‍ പി.ജി. ഡിപ്ലോമയും. മലയാള സംഗീതനാടകങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍നിന്നും മലയാളത്തില്‍ ഡോക്ടറേറ്റ് നേടി. കാല്‍നൂറ്റാണ്ടു നീണ്ട പത്രപ്രവര്‍ത്തനത്തിനുശേഷം 2016-ല്‍ മാതൃഭൂമിയില്‍നിന്ന് സ്വയം വിരമിച്ചു. ഇപ്പോള്‍ തിരൂര്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ കോ-ഓര്‍ഡിനേറ്ററാണ്. ബൃഹദ്ഗ്രന്ഥങ്ങളടക്കം ഇരുനൂറിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ബാലസാഹിത്യം, നാടോടിവിജ്ഞാ നീയം, നാടകപഠനം, ജീവചരിത്രം, ലേഖന പരമ്പര, പുനരാഖ്യാനം, കവിത എന്നീ മേഖലകളിലുള്ളവയാണ് രചനകള്‍. കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയുമടക്കം എഴുപതോളം പ്രമുഖ പുരസ്‌കാരങ്ങള്‍ ലഭിച്ചു. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിലാണ് താമസം. ഇന്ദു ഭാര്യയും വൈശാഖനും നയനതാരയും മക്കളുമാണ്. വിലാസം: 'ദേവീകൃപ, പി.ഒ. ബാലുശ്ശേരി, കോഴിക്കോട്, പിന്‍ - 673612. ഫോണ്‍: 9544246473. e-mail: sreey2002@gmail.com, Website: www. drksreekumar.com

Description

ലോകത്തെമ്പാടുമുള്ള എണ്ണമറ്റ കുട്ടികള്‍ എക്കാലവും നെഞ്ചേറ്റി ലാളിച്ച ഇരുപത്തിയഞ്ച് ബാലകഥകളുടെ സ്വതന്ത്ര പൂനരാഖ്യാനമാണീ പുസ്തകം. സിന്‍ഡറെല്ലയും അത്ഭുതലോകത്തിലെ ആലീസും സാഹസികനായ ഗളിവറും ഹാംലിനിലിനെ കുഴലൂത്തുകാരനുമൊക്കെ ഈ കഥകളെ നിറം പിടിപ്പിക്കുന്നു.

വര: മന്‍സൂര്‍

Reviews

There are no reviews yet.

Be the first to review “Loka Balakathakal”
Book_Loka Balakathakal
You're viewing: Loka Balakathakal 320.00 272.00 15% off
Add to cart
Shopping cart close