Add a review
You must be logged in to post a review.
₹100.00 ₹85.00 15% off
Out of stock
കൃഷിയുടെ ശാസ്ത്രതത്വങ്ങളിലൂടെയും പ്രായോഗികസാധ്യതകളിലൂടെയുമുള്ള രസകരമായ യാത്രയാണ് ഈ ഗ്രന്ഥം. കൃഷിയുടെ സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രാധാന്യം മനസ്സിലാക്കി പ്രകൃതിയെയും കാര്‍ഷികവൃത്തിയെയും സ്നഹേിക്കുന്നതിനുള്ള ബാലപാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഈ യാത്ര ഉപകരിക്കും. പ്രകൃതിയെയും കൃഷിയെയും സ്നേഹിക്കുന്ന ശാസ്ത്രകുതുകികളുടെ ഒരു സമൂഹം പടുത്തുയര്‍ത്തിയാലേ നമ്മുടെ രാജ്യത്തിന്റെ സ്വാശ്രയത്വവും ഭക്ഷ്യസുരുക്ഷയും നിലനിര്‍ത്താന്‍ കഴിയൂ. സ്വയം കൃഷി ചെയ്യാനും ഭക്ഷണം ഉല്പാദിപ്പിക്കാനുള്ള ശ്രമത്തില്‍ ഓരോരുത്തരും ഏര്‍പ്പെടണം. അതിനുവേണ്ട പ്രചോദനവും ശാസ്ത്രീയജ്ഞാനവും പ്രദാനം ചെയ്യുന്നതാണ് ഈ ഗ്രന്ഥം.
You must be logged in to post a review.
Reviews
There are no reviews yet.