Add a review
You must be logged in to post a review.
₹100.00 ₹80.00 20% off
Out of stock
സുഹൃത്തേ,
ഭാഗ്യമോ നിര്‍ഭാഗ്യമോ വിധിയോ പുനര്‍ജന്മമോ അല്ല നിങ്ങളുടെ ഭാവിയും വിജയവും നിശ്ചയിക്കുന്നത്. സത്യവാനും മാര്‍ക്കണ്ഡേയനും വിധിയെ മുട്ടുകുത്തിച്ചവരാണ്. സ്ത്രീയെ പോലെ മൃദുലനും സിംഹത്തെപ്പോലെ ശക്തനുമാണ് ഓരോ മനുഷ്യനും. നിങ്ങളെ വിജയിപ്പിക്കുവാനും തോല്‍പ്പിക്കുവാനും നിങ്ങള്‍ക്ക് മാത്രമേ കഴിയൂ. സീറോവില്‍ നിന്നാണ് ഹീറോ ഉണ്ടാകുന്നത്. യാചകനാണെങ്കിലും രാജാവിനെപ്പോലെ ചിന്തിക്കുക. നാളത്തെ സൂര്യോദയം നിങ്ങള്‍ക്കുള്ളതാണ്. ഒരു കാര്‍മേഘങ്ങള്‍ക്കും സൂര്യനെ അധികകാലം മറയ്ക്കാന്‍ കഴിയില്ല. നിങ്ങള്‍ക്ക് തുല്യം നിങ്ങള്‍ മാത്രം.
If one person can do something anyone can learn to do it.
നിങ്ങളുടെ മനോഭാവം മാറ്റിമറയ്ക്കുന്ന പുസ്തകം – ഡോ.സി.എന്‍.ബാലകൃഷ്ണന്‍ നമ്പ്യാര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
You must be logged in to post a review.
Reviews
There are no reviews yet.