Add a review
You must be logged in to post a review.
₹350.00 ₹297.00 15% off
In stock
പി. കുഞ്ഞിരാമൻ നായർ
ശ്രീനാരായണൻ ഈശ്വരനെപ്പറ്റി പാടിയത്,
നീയല്ലോ വർത്തമാനവും ഭൂതവും ഭാവിയും, എന്നാണ്.
ആ വാക്കുകളാണ് പിയുടെ കവിതകളെപ്പറ്റി ചിന്തിക്കുമ്പോൾ
എന്റെ മനസ്സിൽ ഉദിക്കുന്നത്.
-സുകുമാർ അഴീക്കോട്
കേരളീയ സംസ്കൃതിയുടെ കവിയായ പി. കുഞ്ഞിരാമൻ നായർ
രചിച്ച ദേവതാപൂജ, കൃഷ്ണപ്രമം, ഭദ്രദീപം, അനന്തൻകാട്ടിൽ എന്നീ നാല് ഭക്തികാവ്യസമാഹാരങ്ങൾ. അനുബന്ധമായി
പ്രണയപ്രതീക്ഷ, നീറുന്ന നിശ, ശ്രീശബരിമലവിളക്ക്, പുങ്കാവനം, തീർഥയാത്ര എന്നീ കവിതകളും.
You must be logged in to post a review.
Reviews
There are no reviews yet.