Description
ഭിന്ന ഭൂഖണ്ഡങ്ങളിലെ മലയാളകവിതകള്‍ ഒന്നിച്ചുചേര്‍ക്കുന്ന മറ്റൊരു സമാഹാരവും ഇതുപോലെ മലയാളത്തില്‍ ഉള്ളതായി അറിവില്ല; മറ്റ് ഇന്ത്യന്‍ ഭാഷകളിലും ഉള്ളതായി തോന്നുന്നില്ല. മലകള്‍ കയറി മാത്രമല്ല, കടലുകള്‍ കടന്നും ആകാശം കടന്നും നമ്മുടെ ഭാഷ അങ്ങോട്ടു പോവുകയും കവിതയുടെ നിധിയുമായി തിരിച്ചുവരികയുമാണ്.
– സച്ചിദാനന്ദന്‍
വിവിധ വന്‍കരകളിലെ മലയാളകവിതകളെ ഒന്നിച്ചുചേര്‍ക്കുന്ന സമാഹാരം



