Add a review
You must be logged in to post a review.
₹110.00 ₹93.00 15% off
In stock
പറവയിലലിവൂർന്നു വീണൊരേതിൻ
ചുടുമിഴിനീർക്കണമാദികാവ്യമായി;
ഇരുളിലുദയരശ്മിയാകുമാത്തൂ-
ലിക മമ കണ്ണിനു കാഴ്ചയേകിടട്ടെ!
എന്ന് വാല്മീകിയെ സ്മരിച്ച് വണങ്ങുന്ന
വന്ദനശ്ലോകത്തിലാരംഭിച്ച് ആറു സർഗങ്ങളി
ലൂടെയുള്ള ഈ ശ്രീരാമകഥാഖ്യാനം
പൊന്തിപ്പൊന്നൊളിവീശുമ-
സ്സുചരിതംതൻ ദിവ്യതേജസ്സുതാ
നന്തിക്കിങ്ങു വിളക്കുവെപ്പു തെളിയും,
താരാകുടീരങ്ങളിൽ!!
എന്ന് അവസാനിക്കുന്നു.
മഹാകവി പിയുടെ കാവ്യസാഗരത്തിന്റെ ആഴവും പരപ്പും വെളിവാകുന്ന കൃതി
You must be logged in to post a review.
Reviews
There are no reviews yet.