Add a review
You must be logged in to post a review.
₹135.00 ₹115.00 15% off
Out of stock
ശ്രീരാമന്‍ കഥകളുടെ ഒരു വലിയ പശ്ചാത്തലമായി നിറഞ്ഞു നില്‍ക്കുന്നത് ക്ഷേത്രഗോപുരങ്ങളും സ്‌നാനഘട്ടങ്ങളും കല്പടവുകളും പത്മതീര്‍ത്ഥങ്ങളുമാണ്. മോക്ഷം തേടിയലഞ്ഞ സിദ്ധാര്‍ത്ഥന്‍ ഈ നദികളുടെ കരയിലൂടെ നടന്നാണ് ബോധിവൃക്ഷത്തണലില്‍ എത്തിച്ചേര്‍ന്നതത്രെ. ഗയാനദിക്കരയിലെ പുണ്യതീര്‍ത്ഥത്തില്‍ വച്ച് പാണ്ഡേ ചോദിക്കുന്നു. എത്രയെത്ര മതങ്ങള്‍ ഈ മഗധദേശത്ത് പ്രതിഷ്ഠിച്ചുവച്ചു. ഒന്നും വേരോടിയില്ല. നമ്മുടെ ധര്‍മ്മബോധങ്ങള്‍ എവിടെയുമെത്തിയില്ല. ആഴം നിറഞ്ഞ കിണറ്റിലേക്ക് എത്തിനോക്കുന്ന പ്രതീതി. സി.വി.ശ്രീരാമന്റെ അതിപ്രശസ്തമായ പതിനാറ് കഥകള്‍.
You must be logged in to post a review.
Reviews
There are no reviews yet.