മാഫിയ സീക്രട്ട്
₹249.00 ₹224.00
10% off
In stock
₹249.00 ₹224.00
10% off
In stock
മാഫിയ സീക്രട്ട് മാഫിയ എന്നറിയപ്പെടുന്ന ഒരു ക്രൂമായ സംഘം ആഗോള സിൻഡിക്കേറ്റ് രാജ്യങ്ങൾക്കിടയിൽ പ്രശനങ്ങൾ സൃഷ്ടിക്കാൻ തയ്യാറാവുകയാണ്. ലോകരാജ്യങ്ങളെ അവരുടെ ചൊൽപ്പടിക്ക് നിർത്തുക എന്ന ഉദ്ദേശ ലക്ഷ്യമാണ് അവർക്കുള്ളത്. ഡിറ്റക്ടീവ് മാർക്സിനും ഇതിഹാസമായ ഷെർലക് ഹോംസിൻ്റെ കൊച്ചു. മകനും ഒന്നിച്ചു രഹസ്യങ്ങളുടെ ചുരുൾ അഴിക്കാൻ ഒരുങ്ങുന്നു. അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിക്കുന്ന ഒരു അന്താരാഷ്ട്ര ഗൂഢാലോചനയിലേക്ക് അവർ ഒരുമിച്ച് നീങ്ങുന്നു. അവർ നിഗൂഢമായ സൂചനകൾ പിന്തുടർന്നുകൊണ്ട് പല രഹസ്യ കോഡുകളും തകർക്കുന്നു. മാഫിയയെ കുടുക്കാൻ ആകർഷകമായ പദ്ധതികൾ സൃഷ്ടിക്കുന്നു. 1982 ൽ, കേരളത്തിൽ ആരും തന്നെ ഇത്രയും വലിയ വിദേശ അധിഷ്‌ഠിത പ്ലോട്ടുകൾ പരീക്ഷിച്ചിട്ടില്ലാ- അപ്പോൻ. കോട്ടയം പുഷ്‌പനാഥ് തൻ്റെ ഈ കൃതിയിലൂടെ വായനക്കാരെ ആഗോള ഗൂഢാലോ പനകളുടെയും നിഗുഢത യുടെയും ലോകത്തേക്ക് കൂട്ടികൊണ്ടുപോകുന്നു.